Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളിയാഴ്ച കോട്ടയത്ത് ബിജെപി ഹർത്താൽ; എംജി പരീക്ഷകൾക്ക് മാറ്റമില്ല

harthal-2

കോട്ടയം∙ കുമരകത്ത് ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ ഗുണ്ടാ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. ആറു മുതൽ ആറു വരെയാണ് ഹർത്താൽ. മുഖംമൂടി ധരിച്ചു ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണു പഞ്ചായത്ത് ഓഫിസ് പടിക്കൽ വച്ചാണ് പി.കെ. സേതുവിനെ ആക്രമിച്ചത്. മർദ്ദനത്തിൽ പരുക്കേറ്റ സേതു മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. അതേസമയം, എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾക്കു മാറ്റമില്ല.

related stories