Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കോട്ടയം∙ ചെമ്മനംപടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ആർപ്പൂക്കര ഈസ്റ്റ് കോലേട്ട് അമ്പലം വി.ജെ. ജോസഫിന്റെ മകൻ ജിത്തു ജോസഫ് (16), ഗാന്ധിനഗർ ചെമ്മനംപടി വടയത്തെട്ട് വീട്ടിൽ കുഞ്ഞുമോന്റെ മകൻ നോബിൾ (15) എന്നിവരാണ് മരിച്ചത്.

related stories