Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അട്ടപ്പാടി താവളത്ത് 11 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

infant Representational image

പാലക്കാട്∙ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. താവളം ബൊമിയംപാടിയിൽ ശെൽവരാജ് - അനു ദമ്പതികളുടെ 11 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ജനിച്ചപ്പോൾ 1.75 കിലോ തൂക്കമേ കുഞ്ഞിനുണ്ടായിരുന്നുള്ളു. അട്ടപ്പാടിയിൽ ഈ വർഷം എട്ടാമത്തെ ശിശു മരണമാണിത്.

related stories