Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോയ്ക്കായി പണിയെടുത്ത തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക സർവീസ്

Kochi Metro ride മെട്രോയിൽ യാത്ര ചെയ്യുന്ന തൊഴിലാളികൾ.

കൊച്ചി∙ മെട്രോ യാഥാർഥ്യമാക്കാൻ ചൂടും ചൂരും നൽകി പണിയെടുത്ത ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളായ കരാർ തൊഴിലാളികളും കുടുംബാംഗങ്ങളും മെട്രോയിൽ യാത്ര ചെയ്തു. പാലാരിവട്ടം സ്റ്റേഷനിൽനിന്ന് ആലുവയിലേക്കാണ് ഇവരുടെ യാത്ര. മെട്രോയ്ക്കു വേണ്ടി പണിയെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ കഴിഞ്ഞ ദിവസം കെഎംആർഎൽ അധികൃതർ ആദരിച്ചിരുന്നു. കേരള സദ്യ നൽകിയാണ് അധികൃതർ ഇവർക്ക് ആദരവു നൽകിയത്. ഉദ്ഘാടനത്തിനു പിന്നാലെ പ്രത്യേക സർവീസ് നടത്തി ഇവർക്കു യാത്ര ചെയ്യാനുള്ള സൗകര്യവും മെട്രോ അധികൃതർ ഒരുക്കുകയായിരുന്നു.  

Kochi Mero ride മെട്രോയിൽ യാത്ര ചെയ്യാനായി പാലാരിവട്ടം സ്റ്റേഷനിലെത്തിയ തൊഴിലാളികൾ.
Kochi Metro Ride മെട്രോയിൽ യാത്ര ചെയ്യാനായി പാലാരിവട്ടം സ്റ്റേഷനിലെത്തിയ തൊഴിലാളികൾ.
kochi-metro-labourers-ride-1 മെട്രോയിൽ യാത്ര ചെയ്യാനായി പാലാരിവട്ടം സ്റ്റേഷനിലെത്തിയ തൊഴിലാളികൾ.