Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പനി നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണപരാജയം: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം ∙ സംസ്ഥാനത്തു പടർന്നു പിടിച്ചിരിക്കുന്ന പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണം.

ഇത്രത്തോളം ഗുരുതരമായ സാഹചര്യം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. പനി ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.