Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി പിണറായി വിജയൻ മലയാള മനോരമയുടെ കോട്ടയം ഓഫിസ് സന്ദർശിച്ചു

cm-visits-manorama

കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയൻ മലയാള മനോരമയുടെ കോട്ടയം ഓഫിസ് ഇന്നലെ സന്ദർശിച്ചു. ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനും ഉണ്ടായിരുന്നു.

related stories