Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാത്യൂസ് വർഗീസ് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ

editorial മാത്യൂസ് വര്‍ഗീസ്, ജോസ് പനച്ചിപ്പുറം, പി.ജെ. ജോര്‍ജ്.

കോട്ടയം∙ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായി മാത്യൂസ് വർഗീസ് നിയമിതനായി. ജോസ് പനച്ചിപ്പുറം സീനിയർ അസോഷ്യേറ്റ് എഡിറ്ററായി നിയമിതനായി.

ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോർജ് അസോഷ്യേറ്റ് എഡിറ്റർ ആയി ചുമതലയേറ്റു.