Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ ഓടുന്ന കാറിൽ കോളജ് വിദ്യാർഥിനി മാനഭംഗത്തിനിരയായി

mumbai-rape

മുംബൈ∙ കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ മാനഭംഗത്തിനിരയാക്കി. മുംബൈയിലെ ചാർകോപ്പ് മേഖലയിൽ ഇന്നലെയാണ് സംഭവം. രാവിലെ ഏഴു മണിയോടെ കോളജിലേക്കു പോകുന്ന വഴിയാണ് വിദ്യാർഥിനിയെ തട്ടിയെടുത്തത്. മൂന്നു പേരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽവച്ച് മാനഭംഗപ്പെടുത്തിയതിനുശേഷം യുവതിയെ മലാഡിലെ മാധ് ദ്വീപിലെത്തിച്ച അക്രമികൾ അവിടെവച്ചും പീഡിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും കേസ് റജിസ്റ്റർ െചയ്ത പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  

related stories