Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

162 ഡിഗ്രി വളവുതിരിഞ്ഞ് കൊച്ചി മെട്രോ – വിഡിയോ

Kochi Metro

കൊച്ചി∙ മലയാളികൾ കാത്തിരുന്ന കൊച്ചി മെട്രോ ട്രെയിൻ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ ട്രയൽ റൺ നടത്തിയപ്പോൾ കടന്നുപോയതു പാതയിലെ ഏറ്റവും വലിയ വളവിലൂടെ. ശീമാട്ടിയുടെ സമീപമുള്ള 162 ഡിഗ്രി വളവാണു വഴിയിലുള്ളത്. മെട്രോ ഈ വളവിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.