Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശതാഭിഷിക്തനായ എംടിക്ക് മലയാള മനോരമയുടെ ആദരം

mamman-mathew-jayanth-mt എം.ടി. വാസുദേവൻ നായരെ മലയാള മനോരമ ചീഫ് എഡിറ്റർ ആൻഡ് മാനേജിങ് ഡയറക്ടർ മാമ്മൻ മാത്യു പൊന്നാട അണിയിച്ചപ്പോൾ. മനോരമ ഡപ്യൂട്ടി എഡിറ്റർ ആൻഡ് ഡയറക്ടർ ജയന്ത് മാമ്മൻ മാത്യു സമീപം. ചിത്രം: പി.എൻ. ശ്രീവല്‍സൻ.

കോഴിക്കോട്∙ 84ാം പിറന്നാൾ ആഘോഷിക്കുന്ന എം.ടി. വാസുദേവൻ നായരെ മലയാള മനോരമ ചീഫ് എഡിറ്റർ ആൻഡ് മാനേജിങ് ഡയറക്ടർ മാമ്മൻ മാത്യു എംടിയുടെ കോഴിക്കോട്ടെ വീട്ടിലെത്തി പൊന്നാട അണിയിച്ചു. മനോരമ ഡപ്യൂട്ടി എഡിറ്റർ ആൻഡ് ഡയറക്ടർ ജയന്ത് മാമ്മൻ മാത്യുവും സന്നിഹിതനായിരുന്നു.  

Indepth Coverage: ആയിരം നിലാവിന്റെ നിറവിൽ എംടി