Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രി: എം.എം. ഹസൻ

mm-hassan-07

കാസർകോട് ∙ നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസന്‍. മുഖ്യമന്ത്രിയും ദിലീപുമായി അടുത്ത ബന്ധമുണ്ട്. സിപിഎമ്മും മുഖ്യമന്ത്രിയുമായുള്ള ദീലിപിന്‍റെ ബന്ധം ഭൂമി കയ്യേറ്റത്തിന് സഹായകമായോ എന്ന് അന്വേഷിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

related stories