Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപുമായുള്ള അഭിപ്രായ ഭിന്നത; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി രാജിവച്ചു

Sean Spicer

വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും കമ്മ്യൂണിക്കേഷൻ ഡയറക്ടറുമായ ഷീൻ സ്പൈസർ രാജിവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. ആന്റണി സ്കൗറോമോചിക്കാണ് പുതിയ ചുമതല.