Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് നാലു പഞ്ചായത്തുകളിൽ നാളെ യുഡിഎഫ് ഹർത്താൽ

harthal

കോഴിക്കോട്∙ ജില്ലയിലെ നടുവണ്ണൂര്‍, അത്തോളി, കോട്ടൂര്‍, ഉള്ള്യേരി പഞ്ചായത്തുകളില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. നടുവണ്ണൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചെന്ന് ആരോപിച്ചാണു ഹർത്താൽ.

related stories