Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പള്ളിവാസലിൽ അമ്മയും മകളും വെട്ടേറ്റു മരിച്ചു; പ്രതി കീഴടങ്ങി

Crime Scene

മൂന്നാർ∙ പള്ളിവാസലിൽ അമ്മയും മകളും വെട്ടേറ്റു മരിച്ചു. പള്ളിവാസൽ രണ്ടാം മൈൽ ജങ്ഷനു സമീപം രാജമ്മ (60), മകൾ ഗീത (36) എന്നിവരാണു മരിച്ചത്. സംഭവത്തിനുപിന്നാലെ പള്ളിവാസൽ എസ്റ്റേറ്റ് സ്വദേശി പ്രഭു വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗീതയുമായി പ്രഭുവിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതാണോ പ്രകോപനത്തിനു കാരണമെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

related stories