Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ: ഇടുക്കിയിൽ പ്ലസ്ടു വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

Rain

തൊടുപുഴ∙ മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കിയിലെ അങ്കണവാടി മുതൽ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ, പരീക്ഷകൾ നേരത്തെ നിശ്ചയിച്ചപ്രകാരം നടക്കും. കോളജുകൾക്ക് അവധിയില്ല.