Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടും കൃഷിഭൂമിയും ജപ്തികളിൽനിന്ന് ഒഴിവാക്കുന്നു; നിയമഭേദഗതി കൊണ്ടുവരും

Paddy Field

തിരുവനന്തപുരം∙ വീടും കൃഷി ഭൂമിയും ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഗ്രാമങ്ങളിൽ ഒരു ഏക്കറും നഗരങ്ങളിൽ 50 സെന്റും കൃഷി ഭൂമിയായി കണക്കാക്കി ഒഴിവാക്കപ്പെടും. അഞ്ചു ലക്ഷംവരെ വായ്പ എടുത്തവർക്കാണ് ഇളവ്. ആയിരം ചതുരശ്ര അടി വരെയുള്ള വീടും ജപ്തിയിൽനിന്ന് ഒഴിവാക്കും. ജപ്തിയിൽ ഇളവു വരുത്താൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

related stories