Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഹിഗ്യൻ പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

PK Kunhalikutty

കോഴിക്കോട് ∙ മ്യാൻമറിലെ ‌‌‌മനുഷ്യാവകാശ ലംഘനത്തിൽ ഇന്ത്യ ഇടപെടണമെന്നു പി.കെ കുഞ്ഞാലിക്കുട്ടി എംപി. മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. മർദ്ദിതർക്കും പീഡിതർക്കും ഒപ്പം നിന്ന ചരിത്രമാണു ഗാന്ധിജിയുടെ ഇന്ത്യയ്ക്കുള്ളത്. റോഹിൻഗ്യൻ അഭയാർഥികളോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് 11നു മ്യാൻമർ എംബസിക്കു മുന്നിലേക്കു മുസ്‌ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.