Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂലമറ്റത്തു രണ്ട് ജനറേറ്ററുകളില്‍ ചോര്‍ച്ച; ഉല്‍പാദനത്തെ ബാധിക്കില്ലെന്ന് കെഎസ്ഇബി

moolamattom power house

തൊടുപുഴ∙ മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടു ജനറേറ്ററുകളില്‍ ചോര്‍ച്ച. ജനറേറ്ററുകള്‍ പ്രവർത്തനം നിര്‍ത്തിയാലെ ചോര്‍ച്ചയുടെ വ്യാപ്തി അറിയാനാകൂ. എന്നാൽ പ്രവര്‍ത്തനം നിര്‍ത്തുന്നതു സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധിയുണ്ടാക്കും. കേന്ദ്രപൂളില്‍നിന്നു വൈദ്യുതി കിട്ടുംവരെ അറ്റകുറ്റപ്പണി നടത്താനിടയില്ല. ഉല്‍പാദനത്തെയും വിതരണത്തെയും ചോര്‍ച്ച ബാധിക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു.