Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ 25 കിലോ കഞ്ചാവ് പിടികൂടി; സ്ത്രീ കസ്റ്റഡിയിൽ

Kannur Ganja

കണ്ണൂർ∙ കണ്ണപുരം റെയിൽവേ സ്റ്റേഷൻ സമീപത്തുനിന്ന് 25 കിലോയിലധികം കഞ്ചാവ് പിടികൂടി. കന്നഡ സംസാരിക്കുന്ന ഒരു സ്ത്രീയെയും കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ നാലരയ്ക്കു കണ്ണപുരം പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്. സ്ത്രീയോടൊപ്പം കൂടെ ഉണ്ടായിരുന്ന ആളെ തിരയുന്നു.