Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിക്കറ്റ് എൻഐടിയിൽ ഒന്നാം വർഷ എം ടെക് വിദ്യാർഥി ആത്മഹത്യ ചെയ്തു

Crime Scene

കോഴിക്കോട്∙ കാലിക്കറ്റ് എൻഐടിയിൽ ഒന്നാം വർഷ എം ടെക് വിദ്യാർഥി തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അരുൺ ആത്മഹത്യ ചെയ്തു. മടത്തിങ്കൽകര ആരാമത്തിൽ കെ. സുരേന്ദ്രന്റെ മകനാണ്.  

related stories