Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ കൂട്ടമാനഭംഗം; യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

rape

നോയിഡ∙ രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം. നോയിഡയിൽ സെക്ടർ 39ൽ ഓടുന്ന കാറിലാണ് യുവതിയെ പീഡിപ്പിച്ചത്. ഗോൾഫ് കോഴ്സ് മെട്രോ സ്റ്റഷനു സമീപത്തുനിന്ന് യുവതിയെ ബലമായി സ്കോർപിയോ കാറിലേക്ക് തള്ളിയിട്ട് ആക്രമികൾ ഓടിച്ചു പോവുകയായിരുന്നു. യുവതിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

related stories