Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിൽ അന്തരിച്ചു

S A Puthiya Valappil

തലശ്ശേരി∙ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിൽ (70) അന്തരിച്ചു. കബറടക്കം വൈകിട്ടു നാലിനു തലശേരി ഓടത്തില്‍ പള്ളിയില്‍ നടന്നു. പരേതനായ മുസ്‌ലിം ലീഗ് നേതാവ് സി.കെ.പി. ചെറിയ മമ്മുക്കേയിയുടെ മകനാണ്. 2011 ൽ കൂത്തുപറമ്പിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്കു മൽസരിച്ചിട്ടുണ്ട്.