Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ ബിജെപി ഓഫിസിനു സമീപം വൻ ആയുധ ശേഖരം

weapon-bjp ഓഫിസിനു സമീപത്തുനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ. ചിത്രം: വിധുരാജ് എം.ടി.

കണ്ണൂർ ∙ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു രണ്ടു വടിവാളുകളും ഒരു കഠാരയും ഏഴ് ഇരുമ്പു പൈപ്പുകളും പൊലീസ് കണ്ടെടുത്തു. കോർപറേഷൻ ശുചീകരണ തൊഴിലാളികളാണു പൈപ്പുകൾ ആദ്യം കണ്ടത്. തുടർന്നു ബോംബ്-ഡോഗ് സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണു മറ്റ് ആയുധങ്ങൾ കണ്ടെത്തിയത്. അതേസമയം, ആയുധങ്ങൾ മറ്റാരോ കൊണ്ടിട്ടതാണെന്നും ചിലരെ സംശയമുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.

Arms search near Kannur BJP office ബിജെപി ഓഫിസിനു സമീപം തിരച്ചിൽ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: വിധുരാജ് എം.ടി.
Arms found near BJP office ബിജെപി ഓഫിസിനു സമീപം തിരച്ചിൽ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: വിധുരാജ് എം.ടി.
related stories