Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മും ബിജെപിയും ഒളിച്ചുകളിക്കുന്നു: രമേശ് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ സിപിഎമ്മും ബിജെപിയും ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിപവാറിനെതിരെ ജനകീയ മുന്നേറ്റമുണ്ടാക്കാനുളള മതേതര പാര്‍ട്ടികളുടെ ദൗത്യത്തെ സിപിഎം ദുര്‍‌ബലപ്പെടുത്തുകയാണ്. ആരാണ് മുഖ്യശത്രുവെന്ന് തിരിച്ചറിയാന്‍ സിപിഎം കേരളഘടകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

related stories