Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലശ്ശേരിയിൽ വൻ കുഴൽപ്പണവേട്ട; പിടിച്ചെടുത്തത് മൂന്നര കോടി രൂപ

black money

തലശ്ശേരി∙ റയിൽവേ സ്റ്റേഷൻ പരിസരത്ത് മൂന്നര കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഇക്ബാൽ, മുഹമ്മദ് ഷാലിഖ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. സമീപകാലത്തു നടന്ന വലിയ കുഴൽപ്പണവേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. റെയിൽവെ സ്റ്റേഷൻ പരിസരത്തു വച്ച് ആർപിഎഫ് പിടികൂടി പ്രതികളെ പൊലീസിനെ എൽപ്പിക്കുകയായിരുന്നു. 

related stories