Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

DYFI-Attacked

തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. കഴക്കൂട്ടം കുളത്തൂർ സ്വദേശി രാജീവാണ് പരാതി നൽകിയത്. കോർപറേഷൻ മേയറെ അക്രമിച്ച സംഭവത്തിലുള്ള പ്രതിഷേധത്തിനിടെ കയ്യേറ്റം ചെയ്തെന്ന ബിജെപി പ്രവർത്തകന്റെ പരാതിയിൽ കഴക്കൂട്ടം സിഐയാണ് രാജീവിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ലോക്കപ്പിലിട്ട് രാത്രി മുഴുവൻ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചു ദേഹമാസകലം മർദിച്ചെന്നു രാജീവ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.