Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ‌ിന് ഇളവ്, ഫഹദിന് നികുതി, ശശീന്ദ്രന് പിന്തുണ... പ്രധാന വാർത്തകൾ അറിയാം

News Today

മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരം: വിമർശിച്ച് കാനം

കൊച്ചി∙ സിപിഐയെ ആരു വിമർശിച്ചാലും അതുപോലെ മറുപടി നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രി എം.എം.മണി കേരളത്തിന്റെ ചരിത്രം പഠിക്കണം. മുന്നണി മര്യാദ എന്താണെന്നു സിപിഎം പറയട്ടെയെന്നും കാനം പറഞ്ഞു...വിശദമായ വാർത്തയ്ക്ക് 

തെരുവു വിളക്കുകൾ സ്ഥാപിക്കരുതെന്ന് ആർക്കും പറയാനാകില്ല: സുരേഷ് ഗോപി

തിരുവനന്തപുരം∙ എംപി, എംഎൽഎ ഫണ്ട് ഉപയോഗിച്ചു തെരുവു വിളക്കുകൾ സ്ഥാപിക്കരുതെന്നു പറയാൻ ഒരു കോർപ്പറേഷൻ ഭരണാധികാരികൾക്കും അവകാശമില്ലെന്നു സുരേഷ് ഗോപി എംപി...വിശദമായ വാർത്തയ്ക്ക് 

ഗുജറാത്തിൽ ജാതിരാഷ്ട്രീയം പറഞ്ഞ് വോട്ടുനേടാൻ കോൺഗ്രസ് ശ്രമം: അമിത് ഷാ

ഭവ്നഗർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനനയവും കോൺഗ്രസിന്റെ സ്വേഛാധിപത്യ നയവും തമ്മിലുള്ള പോരാട്ടമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ...വിശദമായ വാർത്തയ്ക്ക്  

എ.കെ. ശശീന്ദ്രനെ ഫോൺകെണിയിലൂടെ കുടുക്കിയത്: ആന്റണി കമ്മിഷൻ

തിരുവനന്തപുരം∙ മുൻമന്ത്രി എ.കെ. ശശീന്ദ്രനെ ഫോൺ കെണിയിലൂടെ ചാനൽ കുടുക്കിയതെന്ന് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷൻ റിപ്പോർട്ട്. ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം....വിശദമായ വാർത്തയ്ക്ക്

കേന്ദ്രത്തിനു തിരിച്ചടി; ഗോവൻ മേളയിൽ എസ് ദുർഗ പ്രദർശിപ്പിക്കണം: ഹൈക്കോടതി

കൊച്ചി∙ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ജൂറിയുടെ തീരുമാനത്തെ മറികടന്ന കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ തിരിച്ചടി...വിശദമായ വാർത്തയ്ക്ക് 

പോണ്ടിച്ചേരി റജിസ്ട്രേഷൻ: ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചു

ആലപ്പുഴ ∙ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തു ടാക്സ് വെട്ടിച്ചതിനെത്തുടർന്നു മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു....വിശദമായ വാർത്തയ്ക്ക്

നടൻ ദിലീപിന് ജാമ്യവ്യവസ്ഥയിൽ ഇളവ്; വിദേശത്തു പോകാൻ അനുമതി

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി....വിശദമായ വാർത്തയ്ക്ക്

അമേരിക്കൻ ടിവി അവതാരകനെതിരെ പീഡന പരാതിയുമായി എട്ടു സ്ത്രീകൾ

വാഷിങ്ടൻ∙ പ്രമുഖ അമേരിക്കൻ ടിവി അവതാരകൻ ചാർളി റോസിനെതിരെ പീഡന ആരോപണവുമായി സ്ത്രീകൾ. എട്ടു സ്ത്രീകളാണു പരാതി നൽകിയത്.....വിശദമായ വാർത്തയ്ക്ക് 

കൊച്ചിയിൽ നാവികസേനയുടെ ആളില്ലാ വിമാനം തകർന്നുവീണു; വൻ ദുരന്തം ഒഴിവായി

കൊച്ചി∙ നാവികസേനയുടെ ആളില്ലാ വിമാനം നിരീക്ഷണ പറക്കലിനിടെ വെല്ലിങ്ടൺ ഐലൻ‍ഡിൽ തകർന്നുവീണു. ഐലന്‍ഡിലെ സ്വകാര്യ ഇന്ധന സംഭരണശാലയിൽ രാവിലെ 10.25നാണ് വിമാനം തകര്‍ന്നുവീണത്....വിശദമായ വാർത്തയ്ക്ക് 

ആന്റണി കമ്മിഷൻ റിപ്പോർട്ട്: സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ വിലക്കി

തിരുവനന്തപുരം∙ മുൻമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരെ തടഞ്ഞ് സർക്കാർ....വിശദമായ വാർത്തയ്ക്ക്   

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിൽ

കൊച്ചി ∙ ഉപരാഷ്ട്രപതി പദമേറ്റെടുത്തിനു ശേഷമുള്ള ആദ്യത്തെ കേരള സന്ദര്‍സനത്തിനായി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി....വിശദമായ വാർത്തയ്ക്ക് 

related stories