Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരു വിമാനത്താവളത്തിൽ ഭീകരർ എത്തുമെന്ന് ഭീഷണിക്കത്ത്; ജാഗ്രതാ നിർദേശം

Bangalore International Airport

മലപ്പുറം∙ ബെംഗളൂരു വിമാനത്താവളത്തിൽ ഭീകരർ എത്തുമെന്ന് മുന്നറിയിപ്പ്. അതീവ ജാഗ്രത നിർദദേശം പുറപ്പെടുവിച്ചു. കരിപ്പൂർ വിമാനത്താവള ഡയറക്ടർക്കാണ് ഇതു സംബന്ധിച്ച കത്തു കിട്ടിയത്. ചൊവ്വാഴ്ച ലഭിച്ച കത്തും വിവരങ്ങളും ബെംഗളൂരുവിലെ അധികൃതരെ അറിയിച്ചിട്ടുണ്ട്.