Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ചുഴലിക്കാറ്റ് രക്ഷാപ്രവർത്തനം: കൊച്ചി കേന്ദ്രീകരിച്ചു കണ്‍ട്രോള്‍ റൂം

Search for Fisherman

കൊച്ചി ∙ ഓഖി ചുഴലിക്കാറ്റിൽ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘത്തിന് കൊച്ചി കേന്ദ്രീകരിച്ചു സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍: 7902200300, 7902200400, 0484 2423513. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്കു വിവരങ്ങള്‍ ലഭിക്കും. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണു കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതിനിടെ, ഒാഖി ചുഴലിക്കാറ്റിൽ നിന്നു രക്ഷപെട്ട 12 മൽസ്യത്തൊഴിലാളികളെക്കൂടി തീരരക്ഷാ സേന കൊച്ചിയിലെത്തിച്ചു.

related stories