Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയാറിനു സമീപം കുഴിച്ചിട്ട നിലയില്‍ 700 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു

മൂന്നാര്‍∙ മണ്ണിനടിയില്‍ വലിയ കന്നാസുകളിലാക്കി കുഴിച്ചിട്ട നിലയില്‍ 700 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. മൂന്നാര്‍ - മറയൂര്‍ റോഡില്‍ തലയാറിനു സമീപമാണു സംഭവം. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസും എക്സൈസും പരിശോധന തുടരുന്നു.