Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ അനിൽ അക്കര വനിതാ കമ്മിഷനിൽ

Kodiyeri Balakrishnan

തൃശൂർ ∙ നെഹ്റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസ് അന്യം നിന്നുപോകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ വനിതാ കമ്മിഷന് അനിൽ അക്കര എംഎൽഎ പരാതി നൽകി. ഇന്ത്യൻ സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതാണു പ്രസ്താവനയെന്നും കേസെടുക്കണമെന്നുമാണു പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.