Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുധനാഴ്ച ബിജെപി നടത്താനിരുന്ന പ്രതിഷേധ പരിപാടികൾ മാറ്റിവച്ചു

BJP Flag

തിരുവനന്തപുരം ∙ ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍റെ നിര്യാണത്തെ തുടർന്ന് ബുധനാഴ്ച ബിജെപി നടത്താനിരുന്ന പ്രതിഷേധ പരിപാടികൾ മാറ്റിവച്ചു. മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രകടനങ്ങൾ 16നു നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദുഖാചരണം നടത്താനും പാർട്ടി തീരുമാനിച്ചു.