Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്തൊനീഷ്യയിൽ ശക്തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പ്

earth-quake-jakartha

ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ജാവ തീരത്ത് രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒട്ടേറെ നാശനഷ്ടം. ആളപായമുണ്ടെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും വിശദവിവരങ്ങൾ ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ സൂനാമി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പടിഞ്ഞാറൻ ജാവയിലായിരുന്നു.