Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

11 അടി ഉയരമുള്ള തിരമാലകൾക്ക് സാധ്യത; മൽസ്യബന്ധനത്തിന് പോകരുത്

sea-boat

തിരുവനന്തപുരം∙ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും സമുദ്രനിരപ്പിൽ നിന്നും 10 അടി മുതൽ 11 അടി വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം. മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.