Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയതലത്തിൽ കോൺഗ്രസിനെ ബിജെപി വിഴുങ്ങുന്നു: കോടിയേരി

Kodiyeri Balakrishnan

കോട്ടയം∙ ദേശീയ തലത്തിൽ കോൺഗ്രസിനെ ബിജെപി വിഴുങ്ങുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതേസമയം കേരളത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ ശബ്ദമാണ്.

രണ്ടു കൂട്ടരും സിപിഎമ്മിനെ എതിർക്കുകയാണെന്നും കോടിയേരി പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേള നത്തിനു  സമാപനംകുറിച്ച് നടന്ന പൊതു സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.