Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള എംപിമാരുടെ പ്രധാന ജോലി കല്യാണവും മരണവും കൂടൽ: കണ്ണന്താനം

Alphons-Kannanthanam

തിരുവനന്തപുരം∙ കേരളത്തിലെ എംഎല്‍എമാരുടെയും എംപിമാരുടെയും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍നിന്നു നാട്ടിലേക്ക് ഒാടുന്നത് അതിനാണ്. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ജനപ്രതിനിധികള്‍ക്ക് ഉണ്ടാകണമെന്നും കണ്ണന്താനം പറഞ്ഞു.