Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി ഡോക്ടർമുക്കിൽ യുവതിയും രണ്ടു മക്കളും തൂങ്ങി മരിച്ചനിലയിൽ

suicide

കണ്ണൂർ∙ തലശേരി പിണറായി ഡോക്ടർമുക്കിൽ യുവതിയെയും രണ്ടു മക്കളെയും വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കെഎസ്ആർടിസി ഡ്രൈവർ പറമ്പത്ത് വീട്ടിൽ ബാബുവിന്റെ ഭാര്യ പ്രീത (38), മക്കളായ വൈഷ്ണ (എട്ട്), ലയ (ഒന്നര) എന്നിവരാണ് മരിച്ചത്.

related stories