Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ സവർണലോബിക്ക് വഴങ്ങി: വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

Vellappally Natesan

ആലപ്പുഴ ∙ ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണമേർപ്പെടുത്താനുള്ള തീരുമാനം സർക്കാർ എൻഎസ്എസിനും സവർണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമസെക്രട്ടറിയോടു പോലും ആലോചിക്കാതെയുള്ള തീരുമാനത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്തുശതമാനം സാമ്പത്തിക സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

related stories