Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

x-default x-default

തിരുവനന്തപുരം ∙ കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ അശ്വിന് വെട്ടേറ്റു. ആക്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് അശ്വിൻ. വിശദാംശങ്ങൾ അറിവായിട്ടില്ല.