Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ ഹർത്താൽ തുടങ്ങി

harthal-representational-image

പാലക്കാട് ∙ മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ തങ്ങളെ സിപിഎം ആക്രമിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് ആറുവരെയാണു ഹര്‍ത്താൽ. അട്ടപ്പാടിയിൽ നിന്നു മണ്ണാർക്കാട്ടേക്കു മടങ്ങുമ്പോൾ ആനമൂളിയൽ വച്ച് സിപിഎം പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണു പരാതി. നൗഫൽ തങ്ങളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.