Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഡിയു വന്നാലും പോയാലും യുഡിഎഫിനെ ബാധിക്കില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

PK Kunhalikutty

കോഴിക്കോട്∙ ജെഡിയു വന്നതും പോയതും യുഡിഎഫിനെ സംബന്ധിച്ചു പ്രസക്തമല്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ജെഡിയു വന്നതിനാലാണു യുഡിഎഫ് ഭരണംനേടിയതെന്ന് ആരും പറയില്ല. അതുപോലെ ജെഡിയു പോയാലും ഇന്നത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ജയിക്കാൻ മുന്നണിക്കു സാധിക്കും. തിരഞ്ഞെടുപ്പിൽ ജനം കേന്ദ്ര, സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണു നടത്തുന്നത്. അല്ലാതെ മുന്നണിയിൽ എത്ര അംഗങ്ങളുണ്ടെന്നതല്ല പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

related stories