Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളത്ത് പ്രബേഷനറി എസ്ഐ തൂങ്ങി മരിച്ച നിലയിൽ

suicide പ്രതീകാത്മക ചിത്രം

കൊച്ചി∙ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രബേഷനറി എസ്ഐ ഗോപകുമാറിനെ ലോഡ്ജുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. തിരുവനന്തപുരം സ്വദേശിയാണ്. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജിലാണു മരിച്ചത്. ഏഴുമാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്.

related stories