Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺസുഹൃത്തിനെ ചൊല്ലി കലഹം; കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി

Ajith കൊലപാതകക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി അജിത്. (ടിവി ചിത്രം)

കൊച്ചി∙ പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൊച്ചിയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഗാന്ധിനഗറിൽ കട നടത്തുന്ന ബിനോയ് (31) ആണ് കൊല്ലപ്പെട്ടത്. പ്രതി അജിത്തിനെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ‌ കസ്റ്റഡിയിൽ എടുത്തു. അജിത്ത് ഇരുമ്പുപൈപ്പ് കൊണ്ട് ബിനോയിയുടെ തലയ്ക്കടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

related stories