Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഠായി തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചു

മലപ്പുറം∙ മിഠായി തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന ഒന്നേകാൽ വയസ്സുകാരൻ മരിച്ചു. തെന്നല അറക്കൽ മച്ചിങ്ങൽ മുഹമ്മദ് റാഫിയുടെയും ഹാഷിമയുടെയും മകൻ ഇഹാൻ ഷാഹിയാണു മരിച്ചത്. 

related stories