Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്വല്ലറിയിൽ നിന്നു സ്വർണം കടം വാങ്ങി വഞ്ചിച്ചു; ഒരാൾ അറസ്റ്റിൽ

Arrest representational image Representative Image

കണ്ണൂർ∙ നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് 5.5 ലക്ഷം രൂപയുടെ സ്വർണം കടമായി വാങ്ങി വഞ്ചിച്ചുവെന്നും ഭൂമി നൽകാമെന്നു വാഗ്ദാനം ചെയ്ത് ബർണശേരി, അരോളി, പള്ളിക്കുന്ന്, താഴെചൊവ്വ എന്നിവിടങ്ങളിലെ വീട്ടമ്മമാരിൽ നിന്ന് 75 ലക്ഷം രൂപയും തട്ടിയെടുത്തുവെന്നുമുള്ള പരാതികളിൽ ഒരാൾ അറസ്റ്റിൽ. അഴീക്കോട് മൂന്നുനിരത്ത് സ്വദേശി റീത്ത (49)യെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു.

related stories