Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് സ്വകാര്യബസ് മറിഞ്ഞ് ജീവനക്കാരൻ മരിച്ചു

palakkad-map

പാലക്കാട് ∙ കല്ലടിക്കോട് – മീൻവല്ലം റൂട്ടിൽ സ്വകാര്യ ബസ് മറിഞ്ഞ് ജീവനക്കാരൻ മരിച്ചു. 38 പേർക്കു പരുക്കേറ്റു. ബസിലെ ക്ലീനർ കാഞ്ഞിരം പൂവത്തിങ്കൽ വീട്ടിൽ ദീപുവാണു (23) മരിച്ചത്. രാവിലെ പത്തര മണിയോടെയാണു സംഭവം. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.