Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂട്ടർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു; അപകടം പാലക്കാട് ആലത്തൂരിൽ

Palakkad Map

പാലക്കാട് ∙ ദേശീയപാതയിൽ ആലത്തൂർ ഇരട്ടക്കുളം ചീക്കോടിൽ സ്കൂട്ടർ ഡിവൈ‍ഡറിലിടിച്ചു യുവാവ് മരിച്ചു. മരുതറോഡ് ജയകുമാറിന്റെ മകൻ അജയകുമാർ (21) ആണു മരിച്ചത്. രാവിലെ ആറരയ്ക്കായിരുന്നു അപകടം.