Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ ക്രോസ് കൺട്രി: ഇന്ത്യയുടെ സഞ്ജീവനി യാദവിനു വെങ്കലം

ബെയ്ജിങ്∙ ചൈനയിൽ നടന്ന ഏഷ്യൻ ക്രോസ് കൺട്രി (എട്ടു കിലോമീറ്റർ) ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സഞ്ജീവനി യാദവിനു വെങ്കലം. സീനിയർ വനിതാ വിഭാഗത്തിൽ ടീമിനത്തിലും ഇന്ത്യ വെങ്കലം നേടി. ലളിത ബാബർ, സ്വാതി ഗഥാവെ, ജുമ ഖാത്തും എന്നിവരാണു സ‍ഞ്ജീവനിക്കു പുറമേ ടീമിലുള്ളത്.