Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് ബസും വാനും കൂട്ടിയിടിച്ചു; രണ്ടു മരണം

palakkad-map

പാലക്കാട് ∙ ഒറ്റപ്പാലം– തൃക്കങ്ങോട്ട് റൂട്ടിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. മുപ്പതിൽ പരം പേർക്കു പരുക്കേറ്റു. മുതലമട ഏരിപ്പാടത്ത് സെന്തിൽകുമാർ (39), പല്ലശന വടക്കേത്തറ തരകത്ത് വീട്ടിൽ ശിവരാമൻ (45) എന്നിവരാണു മരിച്ചത്. വൈകിട്ട് ആറോടെയാണ് അപകടം.