Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടിയത്ത് ഇന്ത്യ 1 എടിഎം തകർത്ത് ആറുലക്ഷം കവർന്നു

India1-ATM-Looting കവർച്ച നടന്ന എടിഎമ്മിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ

കൊട്ടിയം∙ കൊല്ലം കൊട്ടിയത്ത് തഴുത്തലയിൽ സ്വകാര്യ എടിഎമ്മായ ഇന്ത്യ 1ൽ കവർച്ച. ആറുലക്ഷം രൂപ നഷ്ടപ്പെട്ടു. ഗ്യാസ് കട്ടർ ഉപയോഗിച്ച് ക്യാബിൻ കട്ട് ചെയ്താണ് മോഷണം നടത്തിയത്. ഷട്ടർ താഴ്ത്തിയിട്ടാണ് എടിഎം തകർത്തതെന്നാണു പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡ്  പൊലീസ് എത്തി തെളിവെടുപ്പു നടത്തി.